Read നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam by Kamala Suraiyya Das Madhavikutty Online

Title : നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam
Author :
Rating :
ISBN : 9788171302444
Format Type : Paperback
Number of Pages : 300 Pages
Status : Available For Download
Last checked : 21 Minutes ago!

നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam Reviews

 • Akshay Joy
  2019-02-05 10:23

  "വെറും നയന സുഖം ആണ് മനുഷ്യന് വിധിച്ചിട്ടുള്ളത് .. ഈ നിലാവെളിച്ചവും ഈ കാറ്റും സുഘവും ഒന്നും വിലക്ക് വാങ്ങാൻ കഴിയില്ല" ... ചരിത്രവും ഓര്മകളും രാജകന്മാരുടെയും യുദ്ധങ്ങളുടെയുo സാഹസികതയുടെയും മാത്രം കഥയല്ല ...സേന്ഹിച്ചവരുടെയും കഥയാണ് ...സാധാരണ മനുഷ്യരുടെ കഥ ... വാക്കുകള അന്വര്തമാക്കും വിതം ഒരു നല്ല ഒര്മാകുരിപ്പ് .. കഥാപാത്രങ്ങളുടെ കുത്തൊഴുക്ക് തന്നെ ആയിരുന്നു "നീര്മാതളം പൂത്തകാലം". എത്രയോ generation ഓർമ്മകൾ സ്വരൂപിചെടുക്കാൻ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ......... ഗൃഹാതുരത്വം കൊണ്ട് വീർപുമുട്ടി പോയി... നാലപാട്ടെ വീടും ....കൊല്കതയിലെ ജീവിതവും ...............

 • Remya
  2019-02-13 08:27

  വായ് മൂടിക്കെട്ടിയ ചീനഭരണികള്‍ പോലെയായിരുന്നു ആ വീട്ടില്‍ എല്ലാവരും തന്റെ ഗന്ധമോ സ്വാദോ മറ്റൊരാളെ അറിയിക്കാതെ ജീവിക്കുന്നവര്‍‘.”....thats what neermathalam was all about, about kamala's nalapattu kudumbam and the people over there...pazhaya alukal orikalum thirichu varilla....avare kurachulla ormakal mathram namme avarodu cherkunnu...

 • Athira Mohan
  2019-01-22 09:36

  "നാലപ്പാട്ടെ പാമ്പിൻ കാവിൽ അനവധി വർഷങ്ങളായി വളർന്നു നിൽകുന്ന നീര്മാതള മരം പൂക്കുന്ന കാലത്ത് നാട്ടിൽ വന്നെത്തുവാൻ കൽകത്തയിൽ ഒരു വിദ്യാർഥിനി ആയിരുന്ന എനിക്ക് സാധിച്ചില്ല. ഇന്നും ആ മരം പൂക്കുമ്പോൾ ഞാൻ അവിടെ എത്താറില്ല.എങ്കിലും എന്റെ അടച്ച കണ്ണുകൾക് പിന്നിൽ വെണ്ണ വർണമുള്ള പൂക്കളും വഹിച്ചു തലയെടുപ്പോടെ നില്ക്കുന്ന ആ മരം വൈകാരിക സുരക്ഷിതത്വത്തിന്റെ ഒരു പ്രതീകം കണക്കെ നിലകൊള്ളുന്നു. അതിന്റെ ഗന്ധം സ്മരണയുടെ രാജവീഥികളിൽ തളം കെട്ടുന്നു. "എം ടിയും പൊറ്റെകാടും ബഷീറും- മലയാളസാഹിത്യത്തിൽ അവരുടെതായ ശൈലി കൊണ്ട് ശ്രധയർജിച്ചവർ തന്നെ. എന്നാൽ മാധവികുട്ടിയുടെയത്ര മനോഹരവും കംപെല്ലിങ്ങുമായി എഴുതുന്ന എത്ര സ്ത്രീകള് അല്ലെങ്കിൽ പുരുഷന്മാർ ഈ ലോകത്തുണ്ടെന്ന് സംശയം തോനുന്നു. നോബൽ ജേതാവായ വി എസ് നൈപൌൽ ഒരിക്കൽ പറഞ്ഞു, ലോകത്തില ഒരു സ്ത്രീക്കും അവളുടെ ഇടുങ്ങിയ ജീവിത വീക്ഷണം കാരണം, അദ്ധേഹത്തിന്റെ എഴുത്തിനെ കിട പിടിക്കാൻ പോന്ന രീതിയിൽ എഴുതാൻ സാധിക്കില്ല എന്ന്. മെയിൽ ചൌവിനിസ്മോ ധാര്ഷ്ട്യമോ എന്തുമാകട്ടെ, ശുദ്ധ വന്ഗതരം ആണധേഹം പറഞ്ഞതെന്ന് ആമിയെ വായിച്ചാൽ മനസ്സിലാകും. ആമിയെ വായിച്ചാലെ മനസ്സിലാകു.

 • Sowmya
  2019-02-14 08:34

  മാധവികുട്ടി എന്തുകൊണ്ടാണ് മലയാള സാഹിത്യത്തിന്റെ വരദാനം ആയിതീര്നത് , എന്നതിനുള്ള ഉത്തരമാണ് "നീര്മാതളം പൂത്ത കാലം " . 'ആമി'യുടെ സുഗനന്ധം പേറുന്ന ഓർമ്മകൂട്ട് . വായിച്ചു തുടങ്ങിയ മുതൽ ഞാനും നാലപ്പാട്ടു കുടുംബത്തിലെ മറ്റൊരു അംഗം ആയി കഴിഞ്ഞിരുന്നു.ഗ്രാമത്തിന്റെ വിശുദ്ധി , സൌന്തര്യം , നാടൻ സുന്ദരികളുടെ കുശുംബുകുന്നയ്മകൾ, പണിക്കാരുടെ കുറ്റം പറിച്ചൽ , കൊച്ചുവർത്തമാനം അങ്ങനെ എല്ലാം കൂടി ഒരു കൊട്ടികലാശം, ഏതൊരു വായനക്കാരനിലും ഒരു പുത്തൻ ഉണർവ് സ്രിഷിടികുമെന്നത് തീര്ച്ചയാണ് .ഇന്ന് 'ആമി ' എനിക്ക് പ്രിയപെട്ടവളാണ്, സംശയങ്ങളുടെ കൌതകങ്ങളിലൂടെ ലോകത്തെ ഒപ്പിയെടുത്ത കലാകാരി.കൌമാരത്തിന്റെ ചുറു ചുറുക്ക് മരണം വരെയും സ്വന്തമാകിയവൾ.നമുക്കെല്ലാം പ്രിയങ്കരിയായ എഴുത്തുകാരി കമലദാസ്‌ .പുസ്തകം വായിച്ചു തീരുമ്പോൾ മനസ്സിൽ നീര്മാതളം പൂക്കും, നഷ്ടപെട്ട ചില ഓർമ്മകൾ നമ്മളെ ഒരിക്കൽ കൂടി തേടി വരും.ചെറുപ്പകാലം മുതൽ ഉള്ള ഓർമ്മകൾ ഇത്രയും മനോഹരമായി ഓർത്തെടുത്തു അവതരിപ്പികുവാൻ ആമികെ കഴിയൂ . ആത്മാവിൽ സ്പര്ശിച്ച പുസ്തകം . വായിക്കുക !!!

 • Ravi Mannanikkad
  2019-02-15 12:32

  സ്ത്രീയുടെ വൈകാരികതയുടെ തീക്ഷ്ണമായ ആവിഷ്കാരം.

 • Shine Sebastian
  2019-01-28 06:18

  ഞാന്‍ ഏറ്റവും ആസ്വദിച്ച് വായിച്ച് തീര്‍ത്ത കൃതികളില്‍ ഒന്ന്. ഇത്ര തീക്ഷ്ണതയും സുതാര്യതയും ഉള്ള കഥാപാത്രങ്ങള്‍ ഉള്ള കൃതികള്‍ വളരെ വിരളമാണ്. ഓരോ കഥാപാത്രവും എത്ര മനോഹരവും ആസ്വാദ്യകരവും ആണെന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ വാക്കുകളില്ല!ഇതിലെ ഔരോ സംഭാഷണ ശകലവും , ഓരോ സംഭവങ്ങളും , കഥാപാത്രങ്ങളും , എല്ലാം ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. മാധവിക്കുട്ടിയെപ്പോലെ അനുഗൃഹീതയായ ഒരു കലാകാരിയെക്കുറിച്ച് ഓരോ മലയാളിക്കും അഭിമാനിക്കാം.. !

 • Sreelekha Menon
  2019-02-03 13:10

  Words fail me as I try to exalt this literary creation.Another memoir about growing up in Punniyoorkulam and Calcutta,Kamala Das,paints with words the worlds of yester years.In first person,it avidly captures the dilemmas of growing up and the Little Kamala's way of seeing the world.Her outlook of the world have surprised,shocked and enraged people.The memoir is the celebration of her childhood from when she looked at world differently.Probably as a mere spectator...A must read,as I always say to folks who enjoy malayalam literature.A feast awaits you in the form of "Neermatalam pootha kalam" and it will entice you in the magic of Kamala Das.

 • Vineeth
  2019-01-25 12:36

  The best book i ever read. Five star is not enough for this one. Simply written and soul touching. These stories make me remember old stories my mom used to tell me about her beautiful childhood days. A book no malayali should never miss.

 • Nikhil Raveendran
  2019-01-31 14:13

  രിത്രവും ഓര്മകളും രാജകന്മാരുടെയും യുദ്ധങ്ങളുടെയുo സാഹസികതയുടെയും മാത്രം കഥയല്ല ...സേന്ഹിച്ചവരുടെയും കഥയാണ് ...Merged review:Awesome book of memories...

 • Dona
  2019-02-05 06:15

  I'm overwhelmed by a sense of nostalgia!

 • Shalet Jimmy
  2019-01-27 14:27

  loved it.

 • Roja
  2019-01-21 13:32

  I loved this book. The blatant gutsy writing and recollection of memories adorned with small yet specific details is enthralling. The Kolkata and Kerala lifestyle contrasts, her far fetched thoughts, the first person narrative - i got to know the places and time through her eyes. It was one helluva experience.

 • Anaida Paulson
  2019-02-04 12:36

  I have read this book 30 times already. Every time I read it I feel like I am reading it first time. It has truly explains a child's innocence , eagerness to explore the whole world moreover,Madhavikkutty portrayed the humor without losing it's natural beauty . I like Kunjathu and Parukkutty very much

 • Arun Divakaran
  2019-02-10 11:32

  കൊടുക്കുവാൻ സമൃദ്ധമായി സ്നേഹം എന്റെ പക്കൽ ഉണ്ടായിരുന്നു ... സ്വീകരിക്കാൻ തയ്യാറായി ആരും മുന്നോട്ടു വന്നതുമില്ല .....

 • Aanand Kuravilangad
  2019-02-01 14:24

  good one

 • Tomcy Thankachan
  2019-01-27 08:19

  ആമിയുടെ ബാല്യകാല ഓർമകളുടെ ഒരു പൂക്കാലം .അതുപോലെ തന്നെ കഥാപാത്രങ്ങളുടെ ഒരു പെരുമഴയും .നാലപ്പാട്ടും കൽക്കത്തയിലും താൻ കേട്ടറിഞ്ഞതും തൊട്ടറിഞ്ഞതുമായ അനുഭവങ്ങൾ ഓർമ്മകൾ നക്കി തുടച്ചു മിനുക്കി മേന്മവരുത്തിയ വാക്കുകളിലൂടെ മനോഹരമായി എഴുതിരിക്കുന്നു.ആദ്യത്തെ നാല് അഞ്ചു ഭാഗങ്ങൾ കുഴപ്പിക്കുന്നതായി തോന്നി എങ്കിലും അതുകഴിഞ്ഞുള്ള ഓരോ ഭാഗങ്ങളും കൗതുകത്തോടെ വായിച്ചു വായിച്ചുകൊണ്ടിരിക്കാൻ തോന്നും."പ്രകടമാവാത്ത സ്നേഹം നിരർത്ഥകമാണ് .പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യ ശേഖരം പോലെ ഉപയോഗശൂന്യം " (പേജ് :15 )"എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും. മാന്‍പേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും.വെയില്‍ പൊള്ളുന്ന നീമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോലെ മലര്‍ന്നു കിടക്കുകയും ചെയ്യും.എന്റെ ഭാഷക്കു മനുഷ്യഭാഷയോട് യാതൊരു സാമ്യവുമുണ്ടാകില്ല.ഞാന്‍ സുഗന്ധികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരുകളും വിരിച്ച് ആ ശയ്യയില്‍ കിടക്കും.എന്റെ ശരീരത്തിലെ വിയര്‍പ്പിനു വാടിയ പൂക്കളുടെ ഗന്ധമുണ്ടാകും."(പേജ് :62 )"നീർമാതളം പൂക്കുന്നത് കേവലം ഒരാഴ്ചക്കാലത്തിനു വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധം മണ്ണിൽനിന്ന് ഉയർന്നാൽ നീർമാതളം പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കൾ വന്നു നിറഞ്ഞാൽ ഇലകൾ കൊഴിയുകയും ചെയ്യും"(പേജ് :80 )"വായ്‌ മൂടിക്കെട്ടിയ ചീനഭരണികൾപോലെയായിരുന്നു ആ വീട്ടിൽ എല്ലാവരും .തന്റെ ഗന്ധമോ സ്വാദോ മറ്റൊരാളെ അറിയിക്കാതെ ജീവിക്കുന്നവർ."(പേജ് :142 ) "ആ വീട്ടിൽ ശാന്തമായ ഒരു താരാട്ടിന്റെ ഈണത്തിലാണ് ജീവിതം നീങ്ങിയിരുന്നത്.അവിടെ അവരെല്ലാവരുടെം കൂടെ ജീവിച്ചിരുന്ന എന്റെ ദിവസങ്ങൾ മാത്രം സംഭവബഹുലമായി എന്റെ ജീവിതത്തിന്റെ അസാധാരണത്വം ഞാൻ അവരിൽനിന്നു മറച്ചുവച്ചു "(പേജ് :235 )

 • Ardra
  2019-02-11 07:13

  My first malayalam novel as a reader,. language was tough to grasp but its content so grasping that I didn't give up. I have a personal affection towards this memoir.. brought back old memories, feelings I had buried away. I particularly enjoyed Kamala's conversations and doubts as she grew, could relate to her thoughts at more than several occasions. A truly beautiful book, that has the capacity to become a part of the reader. As Kamala says.."എനിക്ക് വീണ്ടുമൊരു ജന്മം കിട്ടിയാല്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും മാന്‍പേടകളും കുതിരകളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും..വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ജലിലെന്നപോല്‍ മലര്‍ന്നു കിടക്കുകയും ചെയ്യും.."

 • Prasanth Vp
  2019-02-08 06:36

  Kamala Surayya have a prominent place in malayalam literature. i have no clue how she could remember all this events without loosing the beauty on explaining it. Accurate observations and great flow in writing.when the novel started i thought "oh no its another boring one", well once it passes the first quarter book suddenly gets my attention and i started reading eagerly. It was getting better and better and in the end turned out to be a wonderful work from author.how can she remember all this silly events. she deserves a top position in our supreme writers. nw i want to read her other works..i loved it.simple and elegant.

 • Deepu George
  2019-01-25 14:13

  The book starts with a confusing first 4 chapters of the writer's family tree. After that the book deals with her childhood years she spent in Calcutta and in Nalappat family house. The description of the village it's atmosphere it's vegetation all makes us want to live in a village surrounded by such innocent people. Madhavikutty' s ability to make us picturise what she has in mind and more is mind blowing. Her description of the life in Calcutta during the world war and pre-independence era is also been well written. Really a worth read....

 • Ramesh Thampi
  2019-01-24 13:30

  Nostalgic. Memoirs from the life of Madhavikutty until age 14. Parallel narrations of her life in Naalappattu and Culcutta. The connection with her grandmother and the aloofness of her parents. The people she met and the things she saw. Her loneliness. Her sadness. Her ordinariness. Her constant need for love and affection. Her.

 • Athul Raj
  2019-01-25 13:31

  it's really a book that is a must-read. evokes the childhood memories, written through the eyes of a girl, who gradually matures. we can see the gradual change in her thoughts & behavior and the people around her.

 • Shajith P R
  2019-02-05 09:32

  It is always good to spend some time and dig your fond memories from past which never comeback. If you are looking for something for that, this childhood remembrances is perfect one for that. It will definitely haunt you for a while.

 • Mojiz Puffs
  2019-02-02 06:36

  Neermathalam pootha kalamMadhavikutty

 • Nanditha
  2019-01-28 14:33

  good

 • Sudheer
  2019-02-13 08:27

  feeling wonderfull

 • Abdusalam
  2019-01-27 06:19

  Nothing to write

 • Sidhart
  2019-02-05 12:15

  just amazing.

 • Amal Sethumadhavan
  2019-01-20 07:21

  Madhavikuttyude cheruppakalathe ormakurippukal.. Simply Awesome..

 • Juby
  2019-02-07 09:28

  Good one

 • Meera
  2019-02-11 14:30

  Loved it for its simplicity and unconventional ways of portraying the lives of the author's family members. It makes me want to go back to my own matrilineal home.